പ്രിയപ്പെട്ട ബ്ലോഗ്ഗേര്‍സിനു നമസ്കാരം. ഞാന്‍ പ്രതീഷ് ശേഖര്‍. വയസ്സ് ഇരുപ്പത്തി ഏഴു . ഒരു പ്രവാസി ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ സ്ഥിര താമസം. മീഡിയ ഫീല്‍ഡില്‍ ജോലി നോക്കുന്നു. ഞാന്‍ ഈ ബ്ലോഗ്ഗിലൂടെ ഞാന്‍ അവതരിപ്പിച്ച ടെലിവിഷന്‍ പ്രോഗ്രമ്മുകളുടെ ക്ലിപ്പിങ്ങുകളും മറക്കാനാകാത്ത അവസരങ്ങളുടെ ചിത്രങ്ങളും നിങ്ങള്ക്ക് മുന്നില്‍ പരിച്ചയപെടുതട്ടെ........... കേരളത്തിലെയും ഗള്‍ഫിലെയും ഒട്ടുമിക്ക ഹോറെലുകളിലും കയറിയിറങ്ങി പ്രോഗ്രാമ്മിന്റെ ആവശ്യത്തിനും അല്ലാതെയും കഴിച്ചിട്ടുണ്ട്. പ്രസ്തുത വിഭവങ്ങളുടെ ചിത്രീകരണവും ഞാന്‍ ഉള്‍പ്പെടുത്താന്‍ ശ്രേമിക്കം. ബിരുദാനന്തര ബിരുദം കഴിഞ്ഞു ദുബായില്‍ മൂന്നു വര്ഷം ടെലിവിഷന്‍, റേഡിയോ മാദ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിനു ശേഷം കേരളത്തിലെ റേഡിയോ നിലയത്തിലും ചനെലുകളിലും പ്രവര്‍ത്തിക്കുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഒരിക്കല്‍ കൂടി ഈ എളിയ ബ്ലോഗ്ഗിലേക്ക് സ്വാഗതം..................
No comments:
Post a Comment