ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ എന്നത് ആരെയും വിസ്മയിപ്പിക്കുന്ന ഒരു പരിപാടിയാണ്. മൂന്നു വര്‍ഷക്കാലം ഏഷ്യാനെറ്റ് ചാനലിനു വേണ്ടി ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ പ്രോഗ്രമ്മുകള്‍ ചെയ്യാന്‍ കഴിഞ്ഞ ഒരു വ്യക്തി എന്നാ നിലയില്‍ ഞാന്‍ ചെയ്ത പ്രോഗ്രമ്മുകളില്‍ യെനിക്കിഷ്ട പെട്ട കുറച്ചു രംഗങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കട്ടെ....
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേടി ഉണ്ടായിരുന്നത് പാമ്പിനെ ആയിരുന്നു. പക്ഷെ ലോകത്തിലെ തന്നെ വലിയൊരു പാമ്പുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ കഴിഞ്ഞ സന്തോഷം ഒരിക്കലും മറക്കാന്‍ കഴിയില്ല....
No comments:
Post a Comment