
കേരളത്തിലെ രാഷ്ട്രീയം മാറി മാറി ഭരണം വരുന്നതിനെക്കാളും രാഷ്ട്രീയക്കാരുടെ നടപ്പും പ്രസംഗ കലയും ആവേശം തരും.. ഒരു താരത്തിനെ പോലെ അവരും നമ്മുടെ ഇടയില്‍ തിളങ്ങുന്നു.... കേരള മുഖ്യമന്ത്രി ആയി എപ്പോള്‍ ഉള്ള ശ്രീ. വി. എസ്. അച്യുതാനന്ദനെ അനുകരിക്കാന്‍ ഒരു അവസരം കിട്ടി... ഭാഷ അറിയിലെങ്ങില്‍ പോലും ഒരു അറബിക്കാരനും കൂട്ടിനു കൂടി... കണ്ടു നോക്കൂ യെന്നുടെ ശരീരത്തില്‍ കൂടിയ ഒരു രാഷ്ട്രീയക്കാരന്‍ കാട്ടിയ വികൃതികള്‍ .......................
യു ടുബില്‍ വീഡിയോ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=m-bcINrLJPU
No comments:
Post a Comment