മലയാള സിനിമയില്‍ ആരെയാണ് എനിക്കു ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാല്‍ ഒരു ഉത്തരം മാത്രം.. അന്തരിച്ച മലയാള സിനിമയിലെ മഹാനായ നടന്‍ ശ്രീ. ജയന്‍... കുഞ്ഞിലെ മുതലേ ഞാന്‍ അനുകരിക്കുന്ന എല്ലാരും അനുകരിക്കുന്ന നടനായ അദ്ധേഹത്തെ പ്രോഗ്രമ്മുകല്കിടയില്‍ എനിക്കു അനുകരിക്കാന്‍ ഉള്ള അവസരം ദുബായില്‍ ലഭിച്ചു അതും ഷോപ്പിംഗ് ഫെസ്റിവല്‍ വേദിയില്‍...
ഒറിജിനല്‍ കുതിരയേയും പാമ്പിനെയും കണ്ടപ്പോള്‍ എനിക്കും ആവേശമായി... അഭിനയിച്ചു നടന്നു ആ വേദികളില്‍.........................യു ടുബില്‍ വീഡിയോ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=7oznIBpA6A0

No comments:
Post a Comment