
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു സ്ഥലങ്ങളുടെ പരിച്ചയപെടുതലും ഒപ്പം മികച്ച രുചി കൂട്ടുകളും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ഒരു പരിപാടി ആണ് ടേസ്റ്റ് ടൈം. സൂര്യ ചാനലില്‍ നടത്തിയിരുന്ന ഈ പരിപാടിയില്‍ കൂടി ഒട്ടേറെ വിഭവങ്ങള്‍ രുചിക്കാനുള്ള അവസരം ലഭിച്ച ഒരു വ്യക്തി കൂടിയാണ് ഞാന്‍. പ്രസ്തുത പരിപാടി കണ്ടിട്ട് പലരും എന്നോട് ചോദിക്കുന ഒരു ചോദ്യമുണ്ട്.... സത്യത്തില്‍ ഇതിനു വല്ല രുചിയുമുണ്ടോ അതോ ഞാന്‍ കള്ളം പറയുന്നതാണോ എന്ന്? എന്റെ ബ്ലോഗില്‍ കൂടി എനിക്കു രുചി നോകിയതില്‍ കൂടി നല്ലത് എന്ന് അനുഭവിച്ചറിഞ്ഞു ചില രുചികൂട്ടുകളും നിങ്ങള്ക്ക് മുന്നില്‍ പാങ്ങ് വയ്ക്കട്ടെ..... തിരുവനന്തപുരം മുതല്‍ നടത്തിയ യാത്ര ആരംഭിച്ചത് ബാലരാമപുരത്തെ ഒരു ഹോട്ടലില്‍ നിന്നാണ്... ഓരോ എപ്പിസോടിലും നല്ല ദിശേസ് കാഴ്ച വയ്ക്കാന്‍ ശ്രേമിചെങ്ങിലും ഇടയ്ക്കു ചിലയിടത്ത് അത്രയ്ക്ക് തൃപ്തി തരുന്നവ ആയിരുന്നില്ല്ല...... ചില ഹോറെലുകളില്‍ പാകം ചെയ്യുന്ന രീതി പോലും യേനെ ആശ്ച്ചര്യപെടുത്തി... വളരെ വൃതിയോടും രുചിയോടും പാകപെടുതുന്ന രീതികള്‍.... തിരുവനന്തപുരം മുതല്‍ യാത്ര ആരംഭിച്ച എനിക്കു ഇഷ്ടപെട്ട വിഭവങ്ങള്‍ ഇതാ നിങ്ങള്‍ക്കായി........
No comments:
Post a Comment