JUST WANT TO KEEP IN TOUCH WITH ALL BUDDIES.......... CURRENTLY I AM WORKING AS EMCEE, TELEVISION PRESENTER, RJ, PRODUCER AND DIRECTOR OF EVENTS
Tuesday, March 2, 2010
ഫിലിം ഫെസ്ടിവലും ഞാനും
നല്ല ചലച്ചിത്രങ്ങള്‍ എനിക്കു ഏറെ ഇഷ്ടമാണ്. ഭാഷ ചലച്ചിത്രങ്ങളില്‍ ഒരു വിഷയമല്ല അതുകൊണ്ട് തന്നെയാണ് ഫിലിം ഫെസ്ടിവലുകള്‍ കാണാന്‍ ഒത്തിരി സിനിമ പ്രേമികള്‍ പോകാറുള്ളത്..... ഇത്തവണത്തെ രാജ്യാന്തര ഫിലിം ഫെസ്റിവല്‍ കാണാന്‍ സടിച്ച ഒരു വ്യക്തി എന്നാ നിലയില്‍ നജ്ന്‍ ഇത്തിരി സന്തുഷ്ടനാണ്... ഒപ്പം മലയാളം ഉപ ഗ്രഹ ചാനലിനു വേണ്ടി പരിപാടഐ അവതരിപ്പികാനും കഴിഞ്ഞു.... സിനിമയുടെ നിലവാരത്തില്‍ എല്ലാവരും അസന്തുഷ്ടി പ്രകടിപ്പിച്ചു എങ്കിലും ചില നല്ല സിനിമകള്‍ ഉണ്ട് എന്ന് എല്ലാ പേരും ഒരുപോലെ സമ്മതിച്ചു.....വീണ്ടും നല്ല സിനിമകളുമായി ഫിലിം ഫെസ്റിവല്‍ വരട്ടെ എന്ന് നമുക്ക് ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാം.... യു ടുബില്‍ വീഡിയോ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=AYruIE_-owQ
Subscribe to:
Post Comments (Atom)
No comments:
Post a Comment