Tuesday, March 2, 2010


കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു സ്ഥലങ്ങളുടെ പരിച്ചയപെടുതലും ഒപ്പം മികച്ച രുചി കൂട്ടുകളും പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കുന്ന ഒരു പരിപാടി ആണ് ടേസ്റ്റ് ടൈം. സൂര്യ ചാനലില്‍ നടത്തിയിരുന്ന ഈ പരിപാടിയില്‍ കൂടി ഒട്ടേറെ വിഭവങ്ങള്‍ രുചിക്കാനുള്ള അവസരം ലഭിച്ച ഒരു വ്യക്തി കൂടിയാണ് ഞാന്‍. പ്രസ്തുത പരിപാടി കണ്ടിട്ട് പലരും എന്നോട് ചോദിക്കുന ഒരു ചോദ്യമുണ്ട്.... സത്യത്തില്‍ ഇതിനു വല്ല രുചിയുമുണ്ടോ അതോ ഞാന്‍ കള്ളം പറയുന്നതാണോ എന്ന്? എന്റെ ബ്ലോഗില്‍ കൂടി എനിക്കു രുചി നോകിയതില്‍ കൂടി നല്ലത് എന്ന് അനുഭവിച്ചറിഞ്ഞു ചില രുചികൂട്ടുകളും നിങ്ങള്ക്ക് മുന്നില്‍ പാങ്ങ് വയ്ക്കട്ടെ..... തിരുവനന്തപുരം മുതല്‍ നടത്തിയ യാത്ര ആരംഭിച്ചത് ബാലരാമപുരത്തെ ഒരു ഹോട്ടലില്‍ നിന്നാണ്... ഓരോ എപ്പിസോടിലും നല്ല ദിശേസ് കാഴ്ച വയ്ക്കാന്‍ ശ്രേമിചെങ്ങിലും ഇടയ്ക്കു ചിലയിടത്ത് അത്രയ്ക്ക് തൃപ്തി തരുന്നവ ആയിരുന്നില്ല്ല...... ചില ഹോറെലുകളില്‍ പാകം ചെയ്യുന്ന രീതി പോലും യേനെ ആശ്ച്ചര്യപെടുത്തി... വളരെ വൃതിയോടും രുചിയോടും പാകപെടുതുന്ന രീതികള്‍.... തിരുവനന്തപുരം മുതല്‍ യാത്ര ആരംഭിച്ച എനിക്കു ഇഷ്ടപെട്ട വിഭവങ്ങള്‍ ഇതാ നിങ്ങള്‍ക്കായി........

ഫിലിം ഫെസ്ടിവലും ഞാനും

നല്ല ചലച്ചിത്രങ്ങള്‍ എനിക്കു ഏറെ ഇഷ്ടമാണ്. ഭാഷ ചലച്ചിത്രങ്ങളില്‍ ഒരു വിഷയമല്ല അതുകൊണ്ട് തന്നെയാണ് ഫിലിം ഫെസ്ടിവലുകള്‍ കാണാന്‍ ഒത്തിരി സിനിമ പ്രേമികള്‍ പോകാറുള്ളത്..... ഇത്തവണത്തെ രാജ്യാന്തര ഫിലിം ഫെസ്റിവല്‍ കാണാന്‍ സടിച്ച ഒരു വ്യക്തി എന്നാ നിലയില്‍ നജ്ന്‍ ഇത്തിരി സന്തുഷ്ടനാണ്... ഒപ്പം മലയാളം ഉപ ഗ്രഹ ചാനലിനു വേണ്ടി പരിപാടഐ അവതരിപ്പികാനും കഴിഞ്ഞു.... സിനിമയുടെ നിലവാരത്തില്‍ എല്ലാവരും അസന്തുഷ്ടി പ്രകടിപ്പിച്ചു എങ്കിലും ചില നല്ല സിനിമകള്‍ ഉണ്ട് എന്ന് എല്ലാ പേരും ഒരുപോലെ സമ്മതിച്ചു.....വീണ്ടും നല്ല സിനിമകളുമായി ഫിലിം ഫെസ്റിവല്‍ വരട്ടെ എന്ന് നമുക്ക് ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാം.... യു ടുബില്‍ വീഡിയോ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=AYruIE_-owQ

മുല്ലക്കയായി മാറിയ ഞാന്‍


മുല്ലക്ക കഥകള്‍ വായിച്ചിട്ടുണ്ട്... പക്ഷെ ഒരു മുല്ലക്ക എങ്ങനെ എന്ന് ഇതുവരെ അറിയില്ല... പക്ഷെ ക്യാമറമാന്‍ അനിലേട്ടന്‍ സഹായിച്ചതിലൂടെ ഒരു മുല്ലക്ക ആയി മാരന്‍ എനിക്കു കഴിഞ്ഞു...... മുല്ലക്ക ഇടയ്ക്കു തനി തിരുവനന്തപുരം സംസാരിക്കുന്നതു ട്രാജഡി ആകുമോ എന്നുള്ള പേടിയും ഉണ്ടായിരുന്നു... എന്നാലും തട്ടിമുട്ടി മുല്ലക്ക തടിതപ്പി ........ നല്ല രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ തന്ന ഗള്‍ഫിലെ എല്ല മാധ്യമ സുക്ഹൃതുക്കള്‍ക്കും നന്ദി മുല്ലാക്കയുടെ പേരിലും എന്റെ പേരിലും......യു ടുബില്‍ വീഡിയോ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=Tb4VXGIRNVs

ഒരു ചൈന മനുഷ്യന്‍....


ചൈന ഇന്ത്യയുടെ അയല്‍ രാജ്യമാണ് എന്ന് പഠിച്ചിട്ടുണ്ട് പക്ഷെ ചിനക്കാരനെ ആദ്യമായി കണ്ടത് ദുബൈയില്‍ വെച്ചാണ്‌... ഒരു ചൈന മനുഷ്യനെ അവതരിപ്പിക്കാന്‍ മുതിര്ന്നപോള്‍ ആദ്യം ഊരമ വനന്തു യോദ്ധ സിനിമയിലെ ജഗതിയുടെ റോള്‍ ആണ്.. അവസാനം ഞാനും കാഴ്ചവെച്ചു ഒരു ചൈന മനുഷ്യന്‍.... കണ്ടു നോക്കൂ ആ വികൃതി തരങ്ങള്‍...............
യു ടുബില്‍ വീഡിയോ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=1zJ-jX2cMis

മുഖ്യമന്ത്രി ആയി നടന്നു ദുബായില്‍ കൂടി


കേരളത്തിലെ രാഷ്ട്രീയം മാറി മാറി ഭരണം വരുന്നതിനെക്കാളും രാഷ്ട്രീയക്കാരുടെ നടപ്പും പ്രസംഗ കലയും ആവേശം തരും.. ഒരു താരത്തിനെ പോലെ അവരും നമ്മുടെ ഇടയില്‍ തിളങ്ങുന്നു.... കേരള മുഖ്യമന്ത്രി ആയി എപ്പോള്‍ ഉള്ള ശ്രീ. വി. എസ്. അച്യുതാനന്ദനെ അനുകരിക്കാന്‍ ഒരു അവസരം കിട്ടി... ഭാഷ അറിയിലെങ്ങില്‍ പോലും ഒരു അറബിക്കാരനും കൂട്ടിനു കൂടി... കണ്ടു നോക്കൂ യെന്നുടെ ശരീരത്തില്‍ കൂടിയ ഒരു രാഷ്ട്രീയക്കാരന്‍ കാട്ടിയ വികൃതികള്‍ .......................

യു ടുബില്‍ വീഡിയോ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=m-bcINrLJPU

ജയന്‍ എന്ന്‍ വിളിക്കുന്ന കൃഷ്ണന്‍ നായര്‍


മലയാള സിനിമയില്‍ ആരെയാണ് എനിക്കു ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാല്‍ ഒരു ഉത്തരം മാത്രം.. അന്തരിച്ച മലയാള സിനിമയിലെ മഹാനായ നടന്‍ ശ്രീ. ജയന്‍... കുഞ്ഞിലെ മുതലേ ഞാന്‍ അനുകരിക്കുന്ന എല്ലാരും അനുകരിക്കുന്ന നടനായ അദ്ധേഹത്തെ പ്രോഗ്രമ്മുകല്കിടയില്‍ എനിക്കു അനുകരിക്കാന്‍ ഉള്ള അവസരം ദുബായില്‍ ലഭിച്ചു അതും ഷോപ്പിംഗ്‌ ഫെസ്റിവല്‍ വേദിയില്‍...
ഒറിജിനല്‍ കുതിരയേയും പാമ്പിനെയും കണ്ടപ്പോള്‍ എനിക്കും ആവേശമായി... അഭിനയിച്ചു നടന്നു ആ വേദികളില്‍.........................യു ടുബില്‍ വീഡിയോ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=7oznIBpA6A0

ഞാനൊരു സംവിധായകനായി


സിനിമയെ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് ഞാന്‍... അതുകൊണ്ട് തന്നെ ദിവസേന ഓരോ വേഷവുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുമ്പോള്‍ പുതുമ വേണമെന്ന കാര്യത്തില്‍ അല്പം വാശി ഉണ്ടായിരുന്നു.... ഒരു ദിവസം ഒരു സംവിധായകന്റെ മേലങ്കി അണിഞ്ഞു... കണ്ടു നോക്കൂ അപ്പോള്‍ മനസ്സിലാകും എന്താണ് ദുബൈയിലെ പൂരമെന്ന് .................
യു ടൂബിലൂടെ കാണാന്‍ സാധിക്കുന്ന ലിങ്ക് http://www.youtube.com/watch?v=xSNYwvkiA1g

ദുബായ് ഷോപ്പിംഗ്‌ ഫെസ്റിവല്‍ പിന്നെ ഞാനും

ദുബായ് ഷോപ്പിംഗ്‌ ഫെസ്റിവല്‍ എന്നത് ആരെയും വിസ്മയിപ്പിക്കുന്ന ഒരു പരിപാടിയാണ്. മൂന്നു വര്‍ഷക്കാലം ഏഷ്യാനെറ്റ്‌ ചാനലിനു വേണ്ടി ദുബായ് ഷോപ്പിംഗ്‌ ഫെസ്റിവല്‍ പ്രോഗ്രമ്മുകള്‍ ചെയ്യാന്‍ കഴിഞ്ഞ ഒരു വ്യക്തി എന്നാ നിലയില്‍ ഞാന്‍ ചെയ്ത പ്രോഗ്രമ്മുകളില്‍ യെനിക്കിഷ്ട പെട്ട കുറച്ചു രംഗങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കട്ടെ....

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേടി ഉണ്ടായിരുന്നത് പാമ്പിനെ ആയിരുന്നു. പക്ഷെ ലോകത്തിലെ തന്നെ വലിയൊരു പാമ്പുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ കഴിഞ്ഞ സന്തോഷം ഒരിക്കലും മറക്കാന്‍ കഴിയില്ല....